EXPLORE PROJECTS

Our areas of work

image
TESTIMONIALS

What People Say

image
ഞാൻ എഹോപ്പ് എക്കോസിസ്റ്റത്തിലൂടെ എന്റെ പുരയിടത്തിലെ ജൈവ പച്ചക്കറികൾ വിൽക്കാൻ തുടങ്ങിയത് മുതൽ എനിക്ക് നല്ല വരുമാനം ലഭിക്കാൻ തുടങ്ങി. ഞാൻ കൂടുതൽ വിളകൾ കൃഷി ചെയ്യാനും ആരംഭിച്ചു.

Sreelatha

Farmer, Kozhikode
ഞങ്ങളുടെ ബിസിനെസ്സിലേക്കു കൂടുതൽ കർഷകരെ ഉൾപെടുത്തി ഒരു സംഘം ഉണ്ടാക്കാനും മികച്ച വരുമാനം നേടാനും എഹോപ്‌ എക്കോസിസ്റ്റത്തിലൂടെ കഴിഞ്ഞു.

Radhakrishnan

Entreuprenuer, Alappuzha
ഞങ്ങൾ കർഷകരുടെ ജീവിതത്തിനു ഉന്നതി നേടാൻ ലക്ഷ്യമാക്കി വന്ന വളരെ നല്ലൊരു പ്ലാറ്റ്ഫോമാണ് എഹോപ്‌ എക്കോസിസ്റ്റം.

Abhilash

Aggregator, Alappuzha